DCBOOKS
Malayalam News Literature Website

ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മവാര്‍ഷികദിനം

1916 സെപ്റ്റംബര്‍ 25ന് മദ്ധ്യപ്രദേശിലെ ധാന്‍ഗ്രാമത്തില്‍ ജനനം. ചന്ദ്രഗുപ്ത മൗര്യ, ശങ്കരാചാര്യ, ഭാരതീയ അര്‍ത്ഥനീതി, വികാസ് കി ഏക് ദിശ, എന്നിവയാണ് പ്രധാനകൃതികള്‍. 1968 ഫെബ്രുവരി 11 ന് അജ്ഞാതനാല്‍ വധിക്കപ്പെട്ടു

Comments are closed.