DCBOOKS
Malayalam News Literature Website

400 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ‘ഡ്യൂ​ക്ക് ഓ​ഫ് ബ​ക്കിം​ഗ്ഹാ​മി’​നെ ക​ണ്ടു​കി​ട്ടി

ഡ്യൂ​ക്ക് ഓ​ഫ് ബ​ക്കിം​ഗ്ഹാ​മ് ജോ​ര്‍​ജ് വി​ല്ലി​യേ​ഴ്സി​ന്‍റെ ഛായാ​ചി​ത്രം; കടപ്പാട്- റു​ബെ​ന്‍​സ്

ല​ണ്ട​ന്‍: ഫ്ലെ​മി​ഷ് ചി​ത്ര​കാ​ര​ന്‍ പീ​റ്റ​ര്‍ പോ​ള്‍ റു​ബെ​ന്‍​സി​ന്‍റെ ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​രു​തി​യ ചി​ത്രം 400 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ക​ണ്ടെ​ത്തി. ഇത് ബ​ക്കിം​ഗ്ഹാ​മി​ലെ ഒ​ന്നാ​മ​ത്തെ ഡ്യൂ​ക്ക് ആ​യ ജോ​ര്‍​ജ് വി​ല്ലി​യേ​ഴ്സി​ന്‍റെ ഛായാ​ചി​ത്ര​മാ​ണ്. 1625ല്‍ ​വ​ര​ച്ച​തെ​ന്ന് ക​രു​തു​ന്ന ചി​ത്രം ബി​ബി​സി​യു​ടെ ഡോ. ​ബെ​ന്‍​ഡോ​ര്‍ ഗ്രോ​സ്​വെ​നോ​ര്‍ ആ​ണ് ക​ണ്ടെ​ത്തി​യ​ത്.

ചി​ത്ര​ത്തി​നു മു​ക​ളി​ലൂ​ടെ​യു​ള്ള പെ​യി​ന്‍റിം​ഗ് കാ​ല​പ്പ​ഴ​ക്ക​വും കാ​ര​ണം മ​റ്റൊ​രു ചി​ത്ര​കാ​ര​നാ​കും വ​ര​ച്ച​തെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്നെ​ങ്കി​ലും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ റു​ബെ​ന്‍​സ് വ​ര​ച്ച​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഗ്ലാ​സ്കോ മ്യൂ​സി​യ​ത്തി​ലെ ശേ​ഖ​ര​ങ്ങ​ള്‍​ക്കി​ട‍​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ചി​ത്രം ന​ഗ​ര​ത്തി​ലെ പൊ​ള്ളോ​ക്ക് ഹൗ​സി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Comments are closed.