DCBOOKS
Malayalam News Literature Website

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതി

raam

എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാകും. രാഷ്ട്രപതി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് രാംനാഥ് രാഷ്ട്രപതിയാകുന്നത്. ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് രാംനാഥ് കോവിന്ദിന് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. മീരാ കുമാറിന് ആന്ധ്രപ്രദേശിൽനിന്ന് ഒരു വോട്ട് പോലും ലഭിച്ചില്ല. രാംനാഥ് കോവിന്ദിന് പ്രതിപക്ഷത്ത് നിന്ന് കൂറുമാറി വോട്ട് ലഭിച്ചു.

Comments are closed.