Browsing Category
Editors’ Picks
ഗുരുവിനെ എന്തിനു പാടണം
എന്തുകൊണ്ട് ശ്രീനാരായണഗുരു എനിക്ക് പ്രധാനമാകുന്നു എന്ന കാര്യം ലളിതമായി
പറയാന്‍ കഴിയും. ആത്മാന്വേഷണത്തെയും സാമൂഹിക അവബോധത്തെയും ബ്രിഡ്ജ് ചെയ്ത വ്യക്തി എന്നതാണ് അതിന്റെ അടിസ്ഥാനം. ഈ രണ്ട് മണ്ഡലങ്ങളെയും പലപ്പോഴും വേറേ വേറെയായാണു…
ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’; കവര്‍ചിത്രം ശശി തരൂർ പ്രകാശനം ചെയ്തു
ലോകസാഹിത്യത്തിലെ ഒരു അപൂർവ്വ സംഭവമാകുകയാണ് ബെന്യാമിൻ രചിച്ച തരകൻസ് ഗ്രന്ഥവരി എന്ന നോവൽ. 120 അദ്ധ്യായങ്ങളുള്ള ഈ നോവൽ എവിടെനിന്നും വായന ആരംഭിക്കാവുന്നതും പൂർത്തീകരിക്കാവുന്നതുമാണ്. വായനയുടെ അനന്ത സാധ്യതകളുള്ള ഈ നോവലിന്റെ നിർമ്മിതിയും…
നിശബ്ദ സഞ്ചാരങ്ങൾ : അനേകലക്ഷം നേഴ്‌സുമാർക്കു വേണ്ടി സമർപ്പിക്കപ്പെട്ട കഥ!
കുടിയേറ്റത്തിൽ നിന്ന് തന്റെ കുടുംബം രക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ട മറിയാമ്മ എന്ന നേഴ്‌സിന്റെ അതിശയിപ്പിക്കുന്ന സഞ്ചാര പാത തേടി അവരുടെ നാലാം തലമുറയിലെ മനു എന്ന യുവാവ് നടത്തുന്ന അന്വേഷണമാണ് ഈ നോവൽ.
എം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ്
ഇങ്ങനെ ഒരു പുസ്തകമെഴുതാന്‍ ആലോചനയേ ഉണ്ടായിരുന്നില്ല. ‘ഭാഷാപോഷിണി’ യുടെ അഴീക്കോട് അനുസ്മരണലക്ക(2012 ഫെബ്രുവരി)ത്തിലേക്കു സുദീര്‍ഘമായി എഴുതണമെന്നു പറഞ്ഞ കെ. സി. നാരായണനാണ് ഇതിലെ മിക്ക കുറിപ്പുകള്‍ക്കും നിമിത്തമായത്.
‘നിശബ്ദ സഞ്ചാരങ്ങൾ ‘; അദ്ഭുതപ്പെടുത്തുന്ന ഒരു ആഗോളസഞ്ചാരത്തിന്റെ ചിത്രം
മൂന്നു വര്‍ഷങ്ങളായി ഞാന്‍ അവർക്കു പിന്നാലെ ആയിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു ആഗോളസഞ്ചാരത്തിന്റെ ചിത്രമാണ് അവരിലൂടെ തുറന്നുകിട്ടിയത്. എത്രയധികം രാജ്യങ്ങളിലേക്ക് എത്രയധികം പ്രതിബന്ധങ്ങള്‍ താണ്ടിയാണ് നമ്മുടെ ധീരരായ സ്ത്രീകള്‍ സഞ്ചരിച്ചത്.…