DCBOOKS
Malayalam News Literature Website

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

paസ്വാതന്ത്ര്യ ദിനേേത്താട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് കോട്ടയം ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍, എറണാകുളം ജില്ലാ പൊലീസ് മേധാവി പി.കെ.മധു എന്നിവര്‍ അര്‍ഹരായി.

കേരളത്തില്‍ നിന്നുള്ള മറ്റ് 20 പൊലീസുകാര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.

Comments are closed.