DCBOOKS
Malayalam News Literature Website

നാളെ തപാല്‍ ജീവനക്കാരുടെ പണിമുടക്ക്

thapal

ഏഴാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു നിര്‍ത്തലാക്കിയ അലവന്‍സുകള്‍ പുനഃസ്ഥാപിക്കുക, മിനിമം വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഫെഡറേഷന്‍ ഓഫ് നാഷനല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നാളെ ദേശീയ പണിമുടക്കു നടത്തും.

Comments are closed.