DCBOOKS
Malayalam News Literature Website

പൗലോ കൊയ്‌ലോ @ 76

680

പൗലോ കൊയ്‌ലോ @ 76

ഡി സി ക്വിസില്‍ പങ്കെടുക്കൂ സമ്മാനം നേടൂ

(ആഗസ്റ്റ് 21 മുതൽ 31 വരെ)

1 / 10

രബീന്ദ്രനാഥ് ടാഗോറിന്റെ ‘ഗീതാഞ്ജലി’യിലെ വരികൾ കൊണ്ടാരംഭിക്കുന്ന പൗലോ കൊയ്‌ലോയുടെ നോവല്‍ ഏത്?

2 / 10

പൗലോ കൊയ്‌ലോ ഏതു രാജ്യക്കാരനായ എഴുത്തുകാരനാണ്?

3 / 10

ഇതില്‍ ആത്മകഥാംശം ഇല്ലാത്ത നോവല്‍ തിരഞ്ഞെടുക്കുക?

4 / 10

'ആൽകെമിസ്റ്റി'ന്റെ നാന്ദിയിൽ പ്രതിപാദിച്ചിരിക്കുന്ന ഗ്രീക്ക് പുരാണകഥാപാത്രമേത്?

5 / 10

മെൽഷിഡെക് രാജാവ് സാന്റിയാഗോയ്ക്ക് നൽകിയ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കല്ലുകളുടെ പേരെന്ത്?

6 / 10

പൗലോ കൊയ്‌ലോയുടെ ‘The Archer’ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ(ടെറ്റ്‌സുയ)യുടെ ജോലി എന്ത്?

7 / 10

പൗലോ കൊയ്‌ലോയുടെ ‘ഫിഫ്ത് മൗണ്ടൻ’ ബൈബിളിലെ ഒരു പ്രവാചകന്റെ ജീവിതകഥ പറയുന്നു. ഏതാണ് ആ പ്രവാചകന്‍?

8 / 10

‘The Valkyries’ എന്ന നോവലിൽ എവിടെവച്ചാണ് പൗലോ കൊയ്‌ലോയും ഭാര്യ ക്രിസ്സും വാൽകൈറീസിനെ കണ്ടുമുട്ടുന്നത്?

9 / 10

‘മാതാ ഹരി’ എന്ന കഥാപാത്രം ഏതു നോവലിലേതാണ്?

10 / 10

‘ആൽകെമിസ്റ്റ്’ ആദ്യമായി ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്?

Comments are closed.