DCBOOKS
Malayalam News Literature Website

ക്ഷീണമകറ്റാന്‍ ഓറഞ്ചുസ്മൂത്തി

 

ചേരുവകള്‍

1. ഓറഞ്ച് – 1 വലുത് (ഓരോ ഇതളിന്റെയും തൊലിയും കുരുവും കളഞ്ഞ് എടുത്തത്)
2. ആപ്പിള്‍ – 1 (തൊലി കളഞ്ഞത്)
3. കാരറ്റ് – ഒന്നിന്റെ പകുതി(തൊലി ചുരണ്ടി ഗ്രറ്റ് ചെയ്‌തെടുത്തത്)
4. ഐസ്‌ക്യൂബ് – ആവശ്യത്തിന്( പൊട്ടിച്ചത്)

പാകം ചെയ്യുന്നവിധം

ചേരുവകളെല്ലാം ഒന്നിച്ചാക്കി മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത് ഗ്ലാസ്സുകളില്‍ വിളമ്പുക.

കടപ്പാട്; മാജിക് ഓവന്‍ പാചകക്കൂട്ട്, ഡോ.ലക്ഷ്മി നായര്‍

 

Comments are closed.