DCBOOKS
Malayalam News Literature Website

ഓണം ബമ്പര്‍; ഭാഗ്യവാന്‍ മലപ്പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി ഓണം ബമ്പര്‍ നറുക്കെടുത്തു. മലപ്പുറത്ത് വിറ്റ AJ 442876 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ.

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭാഗ്യശാലികളെ നറുക്കെടുത്തത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില.

ഫലങ്ങള്‍ ചുവടെ അറിയാം

1st Prize
Rs.10,00,00,000/-
AJ442876

Consolation prize
Rs.5,00,000/-

2nd Prize
Rs.50,00,000/-
SU579088
VA351753
RN707904
AJ449186
BL421281
TH372690
IR559728
ON669995
AM447777

3rd Prize
Rs.10,00,000/-
SU259647
VA198819
RN351616
AJ379295
BL693583
TH529214
IR117727
UV191480
ON496867
AM438780

Comments are closed.