DCBOOKS
Malayalam News Literature Website

നടന്‍ സീതാറാം പഞ്ചാല്‍ അന്തരിച്ചു

seetharamബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍(54) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൂന്ന് വര്‍ഷങ്ങളായി വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ശ്വാസകോശ അര്‍ബുദത്തിനും ചികിത്സയിലായിരുന്നു.

സീതാറാം പഞ്ചാലിന്റെ 26ാം വിവാഹവാര്‍ഷികം ഇന്നലെ ആഘോഷിച്ചിരുന്നു. 1994ലെ ബണ്ഡിറ്റ് ക്യൂന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് കടന്നു വരുന്നത്. പീപ്‌ലി ലൈവ്, പാന്‍സിങ് തോമര്‍, ത ലെജന്‍ഡ് ഓഫ് ഭഗത് സിങ്, സ്ലം ഡോഗ് മില്ലിനിയര്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

Comments are closed.