DCBOOKS
Malayalam News Literature Website

യേശുദാസിന് പത്മനാഭനെ കണ്ടുതൊഴാം…

yesudasപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന യേശുദാസിന്റെ അപേക്ഷ ക്ഷേത്രം ഭരണസമിതി അംഗീകരിച്ചു. വിജയദശമിനാളിലാണ് യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശിക്കാനാകുക.കഴിഞ്ഞദിവസം നടന്ന ക്ഷേത്രം ഭരണസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഹിന്ദുമത വിശ്വാസിയാണെന്ന് യേശുദാസ് സത്യവാങ്മൂലം നല്‍കിയിരുന്നു.

Comments are closed.