DCBOOKS
Malayalam News Literature Website
Browsing Category

TODAY

തോപ്പില്‍ ഭാസിയുടെ ചരമവാര്‍ഷികദിനം

പ്രശസ്ത മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായിരുന്ന തോപ്പില്‍ ഭാസി 1924 ഏപ്രില്‍ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. ഭാസ്‌കരന്‍ പിള്ള എന്നായിരുന്നു യഥാര്‍ത്ഥ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം…

നവതിയുടെ നിറവില്‍ നോം ചോംസ്‌കി

ഭാഷാശാസ്ത്രജ്ഞന്‍, ചിന്തകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രഗത്ഭ വ്യക്തിത്വമാണ് നോം ചോംസ്‌കി. 1928 ഡിസംബര്‍ ഏഴിന് ഫിലാഡല്‍ഫിയയിലെ ഈസ്റ്റ് ഓക് ലെയ്‌നിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭാഷാശാസ്ത്രത്തില്‍ ഇരുപതാം…

ഡോ. ബി.ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയില്‍  1891 ഏപ്രില്‍ 14ന് ജനിച്ചു. ക്ലേശപൂര്‍ണ്ണമായിരുന്നു അംബേദ്കറുടെ…

നെല്‍സണ്‍ മണ്ടേലയുടെ ചരമവാര്‍ഷിക ദിനം

ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്നും ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം മാഡിബയെന്നും വിളിച്ച നെല്‍സണ്‍ മണ്ടേല തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും…

കെ.തായാട്ടിന്റെ ചരമവാര്‍ഷികദിനം

മലയാള സാഹിത്യകാരനും, നാടകകൃത്തും നടനുമായിരുന്ന തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട് 1927 ഫെബ്രുവരി 17ന് പാനൂരിനടുത്തുള്ള പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്‌കൂള്‍,…