Browsing Category
TODAY
സ്മിതാ പാട്ടീലിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത ബോളിവുഡ് നടിയായിരുന്നു സ്മിതാ പാട്ടീല്‍. ഇന്ത്യന്‍ സമാന്തര സിനിമകളിലൂടെ ശ്രദ്ധ നേടിയ സ്മിതാ പാട്ടീല്‍ അഭിനയം കൂടാതെ സ്ത്രീ പുരോഗന സംഘടനകളിലും സജീവമായിരുന്നു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രവര്‍ത്തകനായ ശിവാജിറാവു പാട്ടിലിന്റെ…
രജനീകാന്തിന് ജന്മദിനാശംസകള്‍
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജന്മദിനമാണ് ഡിസംബര്‍ 12. ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനായ രജനീകാന്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും…
പണ്ഡിറ്റ് രവിശങ്കറിന്റെ ചരമവാര്‍ഷികദിനം
ലോകപ്രശസ്തനായ ഇന്ത്യന്‍ സംഗീതജ്ഞനായിരുന്നു പണ്ഡിറ്റ് രവിശങ്കര്‍. ബനാറസിലെ ഒരു ബംഗാളി കുടുംബത്തില്‍ 1920 ഏപ്രില്‍ ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താര്‍ വാദനത്തിലൂടെ ഇണക്കിച്ചേര്‍ക്കാന്‍…
ലോകമനുഷ്യാവകാശ ദിനം
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. സാര്‍വ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം1948 ഡിസംബര്‍ 10-നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബര്‍ 4-ന് എല്ലാ അംഗരാജ്യങ്ങളെയും…
അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം
എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്‍പതിന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. 2003-ല്‍ ചേര്‍ന്ന ഐക്യരാഷ്ട്രസംഘടനയുടെ കണ്‍വെന്‍ഷനിലാണ് അഴിമതിയ്‌ക്കെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണം എന്ന ലക്ഷ്യത്തോടെ ഈ ദിനം…