DCBOOKS
Malayalam News Literature Website
Browsing Category

TODAY

പ്രേംചന്ദിന്റെ ജന്മവാര്‍ഷികദിനം

ആധുനിക ഹിന്ദി-ഉര്‍ദ്ദു സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യകാരനായിരുന്നു പ്രേംചന്ദ്. 1880 ജൂലൈ 31-ന് വാരണാസിയിലെ ലംഹി ഗ്രാമത്തിലായിരുന്നു ജനനം. ധന്‍പത് റായ് എന്നായിരുന്നു യഥാര്‍ത്ഥ നാമം

ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ജന്മദിനാശംസകള്‍

സാഹിത്യലോകത്തും ചലച്ചിത്രലോകത്തും തന്റേതായ ഇടംകണ്ടെത്തി മുന്നേറുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് 1957 ജൂലൈ 30ന് എറണാകുളം ജില്ലയിലെപറവൂരിലാണ് ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. തിരക്കഥകളും…

ഇരയിമ്മന്‍ തമ്പിയുടെ ചരമവാര്‍ഷികദിനം

കീചക വധം, ഉത്തരാ സ്വയംവരം, ദക്ഷയാഗം, സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപാന, നവരാത്രി പ്രബന്ധം, രാസക്രീഡ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. 1856 ജൂലൈ 29ന് അദ്ദേഹം അന്തരിച്ചു.

മഹാശ്വേതാ ദേവിയുടെ ചരമവാര്‍ഷികദിനം

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു മഹാശ്വേതാ ദേവി. പദ്മവിഭൂഷണും മാഗ്‌സസെ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവുമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ; ഓര്‍മ്മകളില്‍ കലാം

ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിടുന്നു.