DCBOOKS
Malayalam News Literature Website
Browsing Category

sugathakumari

കവിതയുടെയും കാടിന്റെയും കാവലാള്‍, സുഗതകുമാരി അന്തരിച്ചു

കവിതയുടെയും കാടിന്റെയും കാവലാള്‍ കവയിത്രി സുഗതകുമാരി (86)  അന്തരിച്ചു. കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.