DCBOOKS
Malayalam News Literature Website
Browsing Category

36th edition of Sharjah International Book Fair (SIBF)

ഒരു കഥാകാരന്‍ പൂര്‍ണമായി സാത്വികനായിരിക്കേണ്ട ആവശ്യമില്ല; മനു ജോസഫ്

കഥകളെ ഇഷ്ടപ്പെടാത്തവരായി ആരുമില്ലെങ്കിലും കഥ പറയുക എന്നത് വളരെ പ്രയാസമുള്ള സംഗതിയാണെന്ന് ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ മനു ജോസഫ്. ഒരു കഥാകാരന്‍ പൂര്‍ണമായി സാത്വികനായിരിക്കേണ്ട ആവശ്യമില്ലെന്നും ഹൃദയത്തില്‍…

ഷാര്‍ജ പുസ്തകമേള; സാമ്പത്തിക വിദഗ്ദനും ഗ്രന്ഥകാരനുമായ ജയറാം രമേശ് പങ്കെടുത്ത പുസ്തകചര്‍ച്ച…

മുപ്പത്തിയാറാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയല്‍ സാമ്പത്തിക വിദഗ്ദനും ഗ്രന്ഥകാരനുമായ ജയറാം രമേശ് പങ്കെടുത്ത പുസ്തകചര്‍ച്ച ശ്രദ്ധേയമായി. ബാള്‍ റൂമില്‍ രാവിലെ 8 മണിമുതല്‍ 9വരെയായിരുന്നു വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചത്.…

ഹിന്ദി സിനിമയിലെ ‘സ്വപ്‌ന സുന്ദരി’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍

ഹിന്ദി സിനിമയിലെ ഡ്രീം ഗേള്‍ എന്നറിയപ്പെടുന്ന ഹേമ മാലിനി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെത്തും. ഇന്ത്യന്‍ സിനിമയിലും പൊതുരംഗത്തും നടി, നര്‍ത്തകി, രാഷ്ട്രീയനേതാവ് തുടങ്ങിയനിലകളിലുണ്ടായിട്ടുള്ള തന്റെ അനുഭവങ്ങള്‍ ഹേമ മാലിനി സദസ്യരുമായി…

സിനിമാ അനുഭവങ്ങള്‍ പങ്കുവച്ച് മാധവനും രാകേഷ് ഓം പ്രകാശ് മെഹ്‌റയും

പുസ്തക മാമാങ്കത്തിലെ അഞ്ചാംദിനത്തില്‍ തമിഴ് നടന്‍ മാധവനും 'രംഗ് ദേ ബസന്തി' എന്ന പ്രശസ്ത ചലച്ചിത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമായ സംവിധായകന്‍ രാകേഷ് ഓം പ്രകാശ് മെഹ്‌റ എന്നിവര്‍ പങ്കെടുത്ത പരിപാടികള്‍ ശ്രദ്ധേയമായി. ' രംഗ് ദേ ബസന്തി'…

സമകാലിക വിഷയങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കി രജ്ദീപ് സര്‍ദേശായിയും സാഗരികഘോഷും

ലവ് ജിഹാദ് എന്നതു കെട്ടുകഥയാണെന്നു പ്രശസ്ത മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്. നമ്മള്‍ എന്തു ഭക്ഷിക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്നും കല്‍പിക്കാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്നും ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം…