DCBOOKS
Malayalam News Literature Website
Browsing Category

36th edition of Sharjah International Book Fair (SIBF)

‘ചിരിക്കു പിന്നില്‍’ നടന്‍ ഇന്നസെന്റ് പങ്കെടുക്കുന്ന പരിപാടി

ലോകമെമ്പാടുനിന്നുമുള്ള എഴുത്തുകാര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങി നൂറിലേറെ പ്രമുഖര്‍ പങ്കെടുക്കുന്ന ഷാര്‍ജാ രാജ്യാന്ത പുസ്തകമേളയില്‍ നടനും എഴുത്തുകാരനും എം പിയുമായ   ഇന്നസെന്റ് …

യുഎഇയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ അംബാസഡര്‍മാരാണ്; ഡെറിക് ഒബ്രയാന്‍

സ്വന്തം കഴിവുകള്‍ കണ്ടെത്തി ചുവടുകള്‍ വച്ചാല്‍ ജീവിതത്തില്‍ വിജയം നേടാമെന്ന് ഏഷ്യയിലെ ഏറ്റവും മികച്ച ക്വിസ് മാസ്റ്ററും രാജ്യസഭാംഗവുമായ ഡെറിക് ഒബ്രയാന്‍. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു…

അക്ഷരസുല്‍ത്താന്റെ സംഭാവന; ഷാര്‍ജയിലെ ലൈബ്രറികള്‍ക്ക് 45 ലക്ഷം ദിര്‍ഹം അനുവദിച്ചു

ഷാര്‍ജയിലെ ലൈബ്രറികളില്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 45 ലക്ഷം ദിര്‍ഹം അനുവദിച്ചു. 36-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍…

‘പരാജയത്തില്‍നിന്നും പഠിക്കണമെന്ന’ തത്ത്വചിന്തയോട് വിയോജിപ്പാണുള്ളത്; അശോക് സൂത്ത

മൂന്നു പതിറ്റാണ്ടിലേറെയായി ഐടി മേഖലയിലെ മുടിചൂടാമന്നനും 'Happiest Minds Technologies 'എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനുമായ അശോക് സൂത്തയും വിദ്യാര്‍ഥികളുമായുള്ള സംവാദം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ആറാം ദിനത്തില്‍…

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു; മാധവന്‍ നായകന്‍

ചാരക്കേസില്‍ അറസ്റ്റിലായി വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനായ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ഹിന്ദിയില്‍ സിനിമയാകുന്നു. ഹിന്ദി-തമിഴ് നടന്‍ ആര്‍.മാധവനാണ് നമ്പിനാരായണന്റെ വേഷത്തിലെത്തുന്നത്. വന്‍ ബജറ്റില്‍ പ്രമുഖ…