DCBOOKS
Malayalam News Literature Website
Browsing Category

News

ന്യൂഡൽഹി ലോക പുസ്തക മേള ഫെബ്രുവരി 25 മുതൽ; ശ്രദ്ധേയസാന്നിദ്ധ്യമാകാൻ ഡി സി ബുക്സ്

നാഷണല്‍ ബുക്ക് ട്രസ്റ്റ് (എന്‍.ബി.ടി) ആഭിമുഖ്യത്തില്‍ നടക്കുന്ന ന്യൂഡല്‍ഹി ലോക പുസ്തക മേള 2023 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 5 വരെ ന്യൂഡല്‍ഹി പ്രഗതി മൈതാനില്‍ നടക്കും. ശ്രദ്ധേയസാന്നിദ്ധ്യമാകാൻ ഡി സി ബുക്സും. ആളുകളില്‍ പുസ്തകങ്ങളോടും…

പകര്‍പ്പവകാശമുള്ള പുസ്തകങ്ങൾ ഓഡിയോ / പി.ഡി.എഫ് രൂപത്തിൽ പ്രചരിപ്പിക്കരുതേ… അറിഞ്ഞോ അറിയാതെയോ…

പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍, അത് ഓഡിയോ ബുക്കുകളോ, ഇ-ബുക്കുകളോ ആവട്ടെ, അത് ഡൗണ്‍ലോഡ് ചെയ്യുന്നതും ഫോണില്‍ സൂക്ഷിക്കുന്നതുമൊക്കെ നിര്‍ദോഷകരമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം!

പുളിമാന പരമേശ്വരൻ പിള്ളയുടെ ഓര്‍മകള്‍ക്ക് 75 വയസ്സ്

സാഹിത്യകാരനും നാടകകൃത്തും അഭിനേതാവുമായിരുന്ന പുളിമാന പരമേശ്വരൻ പിള്ളയുടെ ഓര്‍മകള്‍ക്ക് ഇന്ന് 75 വയസ്സ് പൂര്‍ത്തിയായി. കൊല്ലം ജില്ലയിലെ ചവറ പുളിമാന വീട്ടില്‍ കൊറ്റാടിയില്‍ ശങ്കരപ്പിള്ളയുടെയും കുഞ്ഞിപ്പിള്ള അമ്മയുടെയും മകനായി 1915ല്‍ ജനിച്ച…

പി കെ ശ്രീനിവാസന്റെ ‘രാത്രി മുതല്‍ രാത്രി വരെ’; ചർച്ച നടന്നു

പി കെ ശ്രീനിവാസന്റെ  ‘രാത്രി മുതല്‍ രാത്രി വരെ’ എന്ന ഏറ്റവും പുതിയ നോവലിനെക്കുറിച്ച് എറണാകുളം പബ്ലിക് ലൈബ്രറിയിൽ ചർച്ച നടന്നു. ലൈബ്രറി പ്രസിഡന്റ് അശോക് എം ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ എൻ ഷാജി, വിനോദ് കൃഷ്ണ, എസ് സുന്ദർദാസ്, പി എസ് ജോസഫ്,…

‘ഗിരി ‘പ്രകാശനം ചെയ്തു

പി.പി.പ്രകാശൻ എഴുതിയ ‘ഗിരി ‘ എന്ന നോവൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൽ നിന്നും എസ് ഹരീഷ് പുസ്തകം ഏറ്റുവാങ്ങി. എംആര്‍ അനില്‍കുമാര്‍, പി കെ തിലക്, പി പി…