DCBOOKS
Malayalam News Literature Website
Browsing Category

News

അറിവിന്റെ അക്ഷയ സമൃദ്ധിക്കായി ഡി സി ബുക്‌സ് ‘വിഷുക്കണി-പുസ്‌തകക്കണി’

കേരളത്തിന്റെ കാര്‍ഷികോത്സവമായ വിഷുദിനം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനമായി മലയാളികള്‍ കൊണ്ടാടുന്നു. ഈ വിഷുക്കാലം ആഘോഷത്തിന്റേത് മാത്രമല്ല, വിജ്ഞാനത്തിന്റെയും വിനോദത്തിന്റേതും കൂടിയാക്കാം തലശ്ശേരി ഡി സി ബുക്‌സിനൊപ്പം. തലശ്ശേരി കറന്റ്…

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ കെ ആർ മീര ഉദ്ഘാടനം ചെയ്തു

ഡി സി ബുക്സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിന്റെ ഉദ്ഘാടനം കെ ആര്‍ മീര നിര്‍വ്വഹിച്ചു. ഹരി സുഹാസ് (ജനറല്‍ മാനേജര്‍, ലുലു മാള്‍ കൊച്ചി), സുകുമാരന്‍ ഒ (ഓപ്പറേഷന്‍സ് ഹെഡ്,…

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ ദീപാനിശാന്തും ബിപിന്‍ ചന്ദ്രനും പങ്കെടുക്കുന്നു

ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ  ഏപ്രിൽ 8ന് എഴുത്തനുഭവങ്ങൾ പങ്കുവെക്കാൻ  ദീപാനിശാന്തും ബിപിന്‍ ചന്ദ്രനും എത്തുന്നു. കൊച്ചി ലുലു മാളിൽ വൈകുന്നേരം 5.30 മുതൽ…

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ നാളെ കെ ആർ മീരയുമായി സംവദിക്കാം

ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ നാളെ (7 ഏപ്രിൽ 2023)  കെ ആർ മീര പങ്കെടുക്കുന്നു. കൊച്ചി ലുലു മാളിൽ വൈകുന്നേരം 5.30 മുതൽ പ്രിയ എഴുത്തുകാരിയുമായി സംവദിക്കാനും…

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിന് തുടക്കമായി

ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിന് തുടക്കമായി. ഏപ്രില്‍ 22 വരെ കൊച്ചി ലുലു മാളിൽ നടക്കുന്ന റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ കെ.ആര്‍.മീര, ദീപാനിശാന്ത്, ബിപിന്‍…