DCBOOKS
Malayalam News Literature Website
Browsing Category

News

ദേവകി നിലയങ്ങോട് അന്തരിച്ചു

എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു. 75ാം വയസിലാണ്‌ ദേവകി നിലയങ്ങോട് എഴുത്ത്‌ ആരംഭിച്ചത്‌. 70 വർഷം മുമ്പുള്ള സമുദായ ജീവിതത്തിലെ കൗതുകങ്ങളും വൈചിത്ര്യങ്ങളും ആചാരങ്ങളും പകർത്തി എഴുതി. അനുഭവങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും…

ഡി സി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം ; നോവലുകൾ ക്ഷണിച്ചു

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തുന്ന ബാലസാഹിത്യ നോവൽ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. 50 ,000 രൂപയാണ് അവാർഡ് തുക.

‘പച്ചക്കുതിര’ ജൂലൈ ലക്കം ഇപ്പോൾ വിൽപ്പനയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ജൂലൈ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

പച്ചക്കുതിരയുടെ സ്ഥിരം വരിക്കാരാകണോ?

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 25 രൂപയാണ് ഒരു ലക്കത്തിന്റെ വില.

‘പ്രിയപ്പെട്ട സാറാമ്മേ…’ ബഷീറിന്റെ കഥാപാത്രങ്ങൾക്ക് കത്ത് എഴുതൂ ഡി സി ബുക്സിലൂടെ

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ട വായനക്കാർക്ക് ബഷീറിന്റെ കഥാപാത്രങ്ങൾക്ക് കത്തെഴുതാൻ ഡി സി ബുക്‌സ് അവസരം ഒരുക്കുന്നു.ഡി സി ബുക്സ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രത്യേക ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ കത്തുകൾ…