DCBOOKS
Malayalam News Literature Website
Browsing Category

News

ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ ; പ്രകാശനം ഇന്ന്

ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ നാലാം ദിനമായ നവംബർ 6 ശനിയാഴ്ച, പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ എന്ന പുതിയ കൃതിയുടെ ആഗോള പ്രകാശനം നടക്കും. വൈകിട്ട് 8 മണിമുതൽ 9 മണിവരെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിൽ…

ഓര്‍മ്മകളില്‍ അപ്പു നെടുങ്ങാടി

1887ഒക്ടോബറിൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തിൽനിന്നാണ് കുന്ദലത പ്രസിദ്ധീകരിക്കുന്നത്. ‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു…

ഷാർജ അന്താരാഷ്ട്ര പുസ്തകമേള; പുസ്തക പൂരത്തിന് മേളമൊരുക്കി മനോജ് കുറൂർ

മനോജ് കുറൂരിന്റെ  'എഴുത്ത്' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ നിർവഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ പുസ്തകം ഏറ്റുവാങ്ങി. കവിതയിൽ സ്വാഭാവികമായി ലയിച്ചിരിക്കുന്ന താള…

‘മറവായനം’ മലയാളിയുടെ തെറ്റായ ചരിത്ര ധാരണകളെ പുനര്‍നിര്‍മ്മിക്കുന്ന രചന: കെ.ജയകുമാര്‍

മിത്തും ചരിത്രവും ഭാവനയും ഇടകലരുന്ന ഈ ആഖ്യാനത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്പേ പ്രണയത്തിലായ രണ്ട് ആത്മാവുകളുടെ പ്രണയത്തുടര്‍ച്ചയും മനോഹരമായി ആവിഷ്കരിക്കുന്നു. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും സംസ്കാരങ്ങള്‍ ഇടകലര്‍ന്ന് സംഘകാലസംസ്കൃതിയുടെ…

ഡോ.അബ്രഹാം ബെന്‍ഹറിന്റെ ‘ജൂതഭാരതം’; പുസ്തകപ്രകാശനം നവംബര്‍ 8ന്

നസ്രാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡോ. അബ്രഹാം ബെന്‍ഹര്‍ രചിച്ച ജൂതഭാരതം നവംബര്‍ 8ന് പ്രകാശനം ചെയ്യും. വൈകുന്നേരം 3 മണിക്ക് കോഴിക്കാട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്നും…