DCBOOKS
Malayalam News Literature Website
Browsing Category

MUSIC

എം ജി രാധാകൃഷ്ണന്റെ ഓര്‍മ്മകളില്‍ ഒരു ഗാനം പുറത്തിറങ്ങി

നല്ലപാതി മരണത്തിനൊപ്പം പോയാലും ഒരുമിച്ചു ജീവിച്ച നാളുകളിലെ നല്ലോര്‍മകള്‍ പിന്നീടുള്ള ജീവിതത്തിന് വെളിച്ചമേകും.... എം.ജി.രാധാകൃഷ്ണന്റെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പാട്ട് പിറന്നിരിക്കുന്നു. നിന്നെ ഞാന്‍ കാണുന്നു എന്നുതുടങ്ങുന്ന…

കാവ്യാ മാധവന്‍ ഗായികയായി എത്തുന്നു

പുതിയ ഗാനവുമായി മലയാളികളുടെ പ്രിയതാരം കാവ്യാ മാധവന്‍ രംഗത്ത്. മാറ്റിനി എന്ന ചിത്രത്തിലെ 'മൗനമായ് മനസ്സില്‍' എന്ന ഗാനത്തിനുശേഷം ഉണ്ണിപ്രണവം ഒരുക്കുന്ന പുതിയ ചിത്രമായ 'ഹദിയ'യിലാണ് കാവ്യാ മാധവന്‍ വീണ്ടും ഗായികയായി എത്തുന്നത്. മുരുകന്‍…

‘ധട്കനെ ആസാദ് ഹെ’ യിൽ പാടി അഭിനയിക്കുകയാണ് ശ്രേയാ ഘോഷാൽ

തന്റെ പുതിയ ആൽബം 'ധട്കനെ ആസാദ് ഹെ' യിൽ പാടി അഭിനയിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക ശ്രേയാ ഘോഷാൽ . സിനിമാരംഗത്തെ ജോലികളും സ്വന്തം പരിപാടികൾക്കും പുറമെയാണ് ശ്രേയ പ്രൊഡ്യൂസറായും തിളങ്ങുന്നത്. ആദ്യമായാണ് ശ്രേയ തന്നെ പാടുകയും…

സൈമ അവാർഡ് : തമിഴിലേയും മലയാളത്തിലേയും മികച്ച പിന്നണി ഗായിക കെ.എസ്.ചിത്ര

ഈ വർഷത്തെ സൈമ(SIIMA) പുരസ്കാരത്തിൽ തമിഴിലേയും മലയാളത്തിലേയും മികച്ച പിന്നണി ഗായികയായി കെ.എസ്.ചിത്ര തിരഞ്ഞെടുക്കപ്പെട്ടു. പുലിമുരുകൻ എന്ന ചിത്രത്തിലെ 'കാടണിയും കാൽച്ചിലമ്പേ' എന്ന പാട്ടിനും സേതുപതിയിലെ 'കൊഞ്ചി പേസിട വേണം' എന്ന പാട്ടുമാണ്…

വൈക്കം വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ്

മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഓണററി ഡോക്ടറേറ്റ് അംഗീകാരം. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് സര്‍വകലാശാലയാണ് വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍…