DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ആന്‍ഫ്രാങ്കിന്റെ ‘ഡയറിക്ക്’ എഴുപത് വയസ്സ്

രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യഹൂദരുടെ സുപ്രസിദ്ധ പ്രതീകമായി മാറിക്കഴിഞ്ഞു ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരി. വംശവെറിയുടെ, നാസി ക്രൂരതയുടെ ദൈന്യവും നിസ്സഹായതയും ലോകത്തോട് പറഞ്ഞ് ആന്‍ ഫ്രാങ്ക് എന്ന കൊച്ചുകുട്ടിയുടെ ഡയറി…

ഇന്നസെന്റിന്റെ ‘കാൻസർ വാർഡിലെ ചിരി’ തമിഴിലും

ഇന്നസെന്റിന്റെ കാൻസർ കാലത്തെ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്ന ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകത്തിന്റെ തമിഴ് പരിഭാഷ പ്രകാശനം ചെയ്തു. ‘സിരിപ്പിനിൽ കരൈന്തത് കാൻസർ’ എന്നുപേരിട്ട തമിഴ് പുസ്തകത്തിന്റെ ആദ്യപ്രതി നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ…

രാധയുടെ ആദ്യ കഥാസമാഹാരം വെള്ളിയാഴ്ച ചെന്നൈയില്‍ ശശി തരൂര്‍ പ്രകാശനം ചെയ്യും

68 ാം വയസ്സിൽ ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്നതിന്റെ ത്രില്ലിലാണ് തിരുവനന്തപുരം സ്വദേശി രാധാ വേണുപ്രസാദ്. ' Shifting Sands ' എന്ന് പേരിട്ടിരിക്കുന്ന തന്റെ ആദ്യ കഥാസമാഹാരം വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും എം…

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പുതുപുത്തന്‍ ലൈബ്രറി

ഇതാ ഒരു പുതുപുത്തന്‍ ലൈബ്രറി.. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം, ലോകത്തിന്റെ ഏതു കോണിലുമുള്ള സാങ്കേതിക വിവരങ്ങളറിയാന്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍, വായിക്കാനും പഠിക്കാനും പതിനായിരത്തിലധികം പുസ്തകങ്ങള്‍....  തൃശ്ശൂര്‍ നെടുപുഴ വനിതാ…

ഇന്ത്യയ്ക്ക് നഷ്‌ടമായ മാനവികതയുടെ മുഖം വീണ്ടെടുക്കണമെന്ന് എം ടി വാസുദേവൻ നായർ

വർത്തമാനകാലത്ത് ഇന്ത്യയ്ക്ക് നഷ്‌ടമായ മാനവികതയുടെ മുഖം വീണ്ടെടുക്കണമെന്ന് എം ടി വാസുദേവൻ നായർ. അതിനു സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണം. സർഗാത്മക സ്വാതന്ത്ര്യം അനിവാര്യമാണ്. പുരോഗമനകലാസാഹിത്യ…