DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

മലയാളത്തിന്റെ സ്വന്തം ഇതിഹാസകാരന്‍

ഇന്ന് മാര്‍ച്ച് 30..മലയാളസാഹിത്യത്തിന് തീരാനഷ്ടം സമ്മാനിച്ച ദിനം..! അതേ ഇന്ന് സാഹിത്യത്തിലിതിഹാസം തീര്‍ത്ത ഒ വി വിജയന്‍ മണ്ണോടുചേര്‍ന്നിട്ട് 14 വര്‍ഷം..! മലയാളത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ രചനാവ്യക്തിത്വമുള്ള എഴുത്തുകാരനാണ്…

പി.യു.തോമസിന്റെ ജീവിതം ‘പൊതിച്ചോറില്‍’ നിറയുമ്പോള്‍…

ആതുര ശുശ്രൂഷകള്‍ നടത്താനാഗ്രഹിക്കുന്നര്‍ക്ക് എന്നെന്നും പ്രചോദനമായി നിലകൊള്ളുന്ന പി.യു.തോമസിന്റെ ജീവിതം അക്ഷരങ്ങളില്‍ ആവാഹിച്ച് പ്രസിദ്ധീകരിച്ച ആത്മകഥയാണ് പൊതിച്ചോറ്. കടന്നുപോന്ന വഴിത്താരകളില്‍ പൂക്കളും മുള്ളുകളുമുണ്ടായിരുന്നെന്ന്…

ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്തുണയുമായി സുഭാഷ് ചന്ദ്രന്‍..

പാഠ്യപദ്ധതിയിലും ഗവേഷണത്തിനും തന്റെ കവികതകള്‍ ഇനിമേലാല്‍ ഉള്‍പ്പെടുത്തരുത് എന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആവശ്യം വിവിധ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. കവി സച്ചിദാനന്‍, എം ടി വാസുദേവന്‍ നായര്‍, സംവിധായകന്‍…

ഉണ്ണി ആറിന്റെ കഥകള്‍

മലയാള ചെറുകഥാപ്രസ്ഥാനത്തിലെ പ്രതിഭാശാലികളായ കഥാകൃത്തുക്കളില്‍ മുന്‍നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന ഉണ്ണിയുടെ കഥകള്‍…

ഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരം ‘സാഗര നിദ്ര’

അദ്ധ്യാപികയും എഴുത്തുകാരിയുമായ ഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് സാഗര നിദ്ര. രൂപാന്തരം, പേറ്റന്റ്, പരീക്ഷാഹോളില്‍, സ്വാതന്ത്ര്യം, ഭയം, അവസ്ഥാന്തരം, എങ്ങനെ..?, സാഗരനിദ്ര, അറിവുകേട്, സാന്നിദ്ധ്യം, മാന്‍ഡലിന്‍, റീ യൂസബള്‍ തുടങ്ങി…