DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം ജി.ആര്‍ ഇന്ദുഗോപന്

കൊല്ലം: നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്. ഡി സി ബുക്‌സ് ബുക്‌സ് പ്രസിദ്ധീകരിച്ച പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.…

വി.പി ശിവകുമാര്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും

തൃശ്ശൂര്‍: അന്തരിച്ച കഥാകൃത്ത് വി.പി.ശിവകുമാറിന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ വി.പി ശിവകുമാര്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ജൂലൈ 20 ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ…

അതികാമിയായ ദശരഥന്‍

ദശരഥന്‍ അതികാമിയായ രാജാവായിരുന്നു. രഘുവംശരാജാക്കന്മാരില്‍ പലരും അങ്ങനെയായിരുന്നു. ബ്രഹ്മാവിന്റെ പുത്രന്‍ മരീചിയില്‍ തുടങ്ങുന്ന രഘുവംശ പരമ്പരയിലെ മുപ്പത്തി ആറാമത്തെ ചക്രവര്‍ത്തിയായിരുന്നു ദശരഥന്‍. ആ പരമ്പരയിലെ ഒരു ചക്രവര്‍ത്തിയായിരുന്നു…

ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം തമ്പി ആന്റണിക്ക്

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം എഴുത്തുകാരനും അഭിനേതാവും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണിക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വാസ്‌കോഡഗാമ എന്ന ചെറുകഥാസമാഹാരമാണ്…

വിശ്വാമിത്രന്‍

രാമലക്ഷ്മണന്മാര്‍ അതിലാളനയേറ്റ് കൊട്ടാരത്തില്‍ സുഖിച്ചു കഴിയുമ്പോഴാണ് ബ്രഹ്മര്‍ഷി വിശ്വാമിത്രന്‍ അവരെ യാഗരക്ഷക്കായി കൂട്ടിക്കൊണ്ടുപോകുന്നത്. ബ്രഹ്മര്‍ഷി കടുകോപിയാണ്. അതുകൊണ്ടാണ് പുത്രവാത്സല്യം ഏറെയുണ്ടായിരുന്ന ദശരഥന്‍ എതിര്…