DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അപൂർവ്വ സിദ്ധികൾ കൈവശമുള്ളപ്പോഴും തീർത്തും മാനുഷിക ഗുണങ്ങളുള്ളവരാണവർ!

തൻ്റെ അച്ഛൻ്റെ മരണത്തിനു പിന്നിലെ രഹസ്യം  അറിയാതെയാണ് പുത്രനായ ജനമേജയൻ വളരുന്നത്. പിന്നീട് രാജാവായ ശേഷം മുനി കുമാരനായ ഉത്തങ്കനിലൂടെ അതേക്കുറിച്ച് അറിയാനിടയായ ജനമേജയൻ കോപത്താൽ ജ്വലിച്ചു

സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും

ഓക്ഷന്‍ തിയറിയിലെ പരിഷ്‌കാരങ്ങളും പുതിയ ഓക്ഷന്‍ ഫോര്‍മാറ്റിലെ കണ്ടുപിടിത്തവുമാണ് നൊബേലിന് അര്‍ഹരാക്കിയത്

അഗതാ ക്രിസ്റ്റി, പോയട്രി കില്ലര്‍, കുറ്റാന്വേഷണ സാഹിത്യം; ശ്രീപാര്‍വ്വതിയും അശ്വതി ശ്രീകാന്തും…

അഗതാ ക്രിസ്റ്റി, പോയട്രി കില്ലര്‍, കുറ്റാന്വേഷണ സാഹിത്യം എന്ന വിഷയത്തില്‍ ഇരുവരും സംസാരിക്കും