DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

എഴുതപ്പെട്ട ചരിത്രത്തെ തകിടം മറിക്കുകയും തിരിച്ചിടുകയും ചെയ്യുന്ന രചന!

സ്തുതി പാടാത്ത പൗരന്‍മാരെ തുറുങ്കിലടക്കുന്ന ഭരണകൂടമാണ് നോവലിന്റെ കേന്ദ്ര ബിന്ദു. ഹിന്ദുത്വയായാലും കമ്യൂണിസമായാലും കോണ്‍ഗ്രസായാലും അതിനു മാറ്റമില്ല. എഴുത്തുകാരെല്ലാം തുറുങ്കിലാണവിടെ. എങ്ങനേയും ഭരണകൂടത്തിന്റെ കാലു നക്കാന്‍ തയ്യാറുള്ളവര്‍!

‘മൂന്ന് കല്ലുകൾ’; അടച്ചു വെച്ചിട്ടും നീങ്ങി മാറാത്ത മഴ മൂടലും കനപ്പും…!

ഒരു നോട്ടം കൊണ്ടോ സ്പർശം കൊണ്ടോ കൂടെ നിര്‍ത്താനാവുമായിരുന്ന മുഖങ്ങൾ മനപൂർവമോ അല്ലാതെയോ ആയ അവഗണനയിലൂടെ പടിയിറങ്ങിപ്പോയ ചിരികൾ.. ഉള്ളാഴങ്ങളിലേക്കിറങ്ങി നീറ്റുന്ന ഒറ്റപ്പെടലുകൾ..

‘ആഗസ്റ്റ് 17’; മലയാളത്തില്‍ ഏറെയൊന്നും പരീക്ഷിച്ചിട്ടില്ലാത്ത പ്രതി ചരിത്ര രചന

ഹിറ്റ്‌ലര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജയിച്ചിരുന്നെങ്കില്‍? നെപ്പോളിയന്‍ ഇംഗ്ലീഷുകാരെ തോല്പിച്ചിരുന്നെങ്കില്‍? ചരിത്രം മറ്റൊരു വിധത്തില്‍ ആയിരുന്നെങ്കില്‍ നമ്മുടെ ജീവിതവും സമൂഹവും എത്രമാത്രം മാറിയേനെ?

വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ

ചില കേസുകളില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തുന്നയാള്‍ കോടതി വിചാരണയൊക്കെ കഴിയുമ്പോള്‍ കുറ്റവിമുക്തനാവാറുണ്ട്. അയാളാണ് കുറ്റം ചെയ്തതെന്ന് നൂറു ശതമാനം ഉറപ്പു പറയാന്‍തക്കവിധത്തിലുള്ള ശക്തമായ ശാസ്ത്രീയ തെളിവുകളുടെ അഭാവം കൊണ്ടു മാത്രമാണ് സാധാരണ…

കാലത്തേയും ജീവിതത്തേയും സന്നിവേശിപ്പിക്കുന്ന കഥകൾ!

ജീവിതത്തെക്കുറിച്ച് ഇനി അധികം പ്രതീക്ഷയില്ലാതെയുള്ള കാലത്ത് ഒറ്റയ്ക്ക് കഴിയേണ്ട അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? സ്കൂളിൽ പഠിയ്ക്കുമ്പോൾ ചോറു പൊതി മോഷണം പോയിട്ടുണ്ടോ?.