DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

നമ്മുടെ സമൂഹത്തില്‍ ഇന്ന് നടക്കുന്ന അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന പല സംഭവവികാസങ്ങളും…

ഇലക്ട്രിക് ലൈനില്‍ തലകീഴായി കിടക്കുന്ന വവ്വാലിനെ പോലെ ചരിത്രത്തെ തലകീഴാക്കി നിര്‍ത്തി വായനക്കാരനെ അവരറിയുന്ന ചരിത്രത്തെയും രാഷ്ട്രീയനേതാക്കളെയും എഴുത്തുകാരെയും ചരിത്ര പുരുഷന്മാരെയും അവരണിയാത്ത വേഷപ്പകര്‍ച്ചകള്‍ നല്‍കി കഥാപാത്രങ്ങളാക്കി…

നിശബ്ദ സഞ്ചാരങ്ങൾ : അനേകലക്ഷം നേഴ്‌സുമാർക്കു വേണ്ടി സമർപ്പിക്കപ്പെട്ട കഥ!

കുടിയേറ്റത്തിൽ നിന്ന് തന്റെ കുടുംബം രക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ട മറിയാമ്മ എന്ന നേഴ്‌സിന്റെ അതിശയിപ്പിക്കുന്ന സഞ്ചാര പാത തേടി അവരുടെ നാലാം തലമുറയിലെ മനു എന്ന യുവാവ് നടത്തുന്ന അന്വേഷണമാണ് ഈ നോവൽ.

ആടിന്റെ നിറം

ദിവ്യപരിവേഷങ്ങളിലേക്കും മനുഷ്യരുടെ അതിമോഹങ്ങളുടെ കാര്യകാരണകേന്ദ്രങ്ങളിലേക്കും പരിണമിച്ചും അല്ലാതെയുമെല്ലാം ഒടുവില്‍ ആട് ഒരു മൃഗം മാത്രമായി നമ്മെ നോക്കി തലയാട്ടുന്നു. ആടിന്റെ ജൈവികത മാനിക്കാതെ അതുപയോഗിക്കുന്ന ആളുടെ മതത്തിലേക്ക്…

ഒരു നൂറ്റാണ്ടോളം പരന്നുകിടക്കുന്ന ഒരുപറ്റം അടികളുടെ സമാഹാരം

സാധാരണ പുള്ളികളൊന്നുമല്ല ‘അടി’യിലെ അടികാര്. പേരു കേട്ട ചട്ടമ്പികളാണ് എല്ലാവരും. സത്യവാൻ ചട്ടമ്പി, വേലുച്ചട്ടമ്പി, കാട്ടുമാക്കാൻ ചട്ടമ്പി, മേലേപ്പറമ്പിൽ തിരുടർകൾ, നൂഹുച്ചട്ടമ്പി, സോമൻ തിരുടൻ, കള്ള അഷറഫ്, ഇരുമ്പൻ ചട്ടമ്പി, ചന്ത അലിയാര്,…

സ്നേഹവും സൗഹൃദവും പ്രണയവും കാമവും അന്യമാകുമ്പോൾ…

കഴിഞ്ഞുപോയതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങൾ,  പ്രകൃതിയിൽ ,  മൃഗങ്ങളിൽ,  മനുഷ്യരിൽ , മതങ്ങളിൽ,  ചിന്തകളിൽ എന്തിനേറെ  നമ്മുടെ വ്യവസ്ഥിതികളിൽ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന,  കാലത്തിന് മാറ്റാനും മറക്കാനും  കഴിയാത്ത സംഭവങ്ങളുടെ…