DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ശൂദ്രനായി ജനിച്ചതുകൊണ്ട് മാത്രം രാജ്യസിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ കഥപറയുന്ന നോവല്‍

ചന്ദ്രശേഖര്‍ നാരായണന്റെ 'ശൂദ്രന്‍' വിദുരരുടെ ആത്മാന്വേഷണത്തിന്റെയും നിരന്തരയാത്രകളുടെയും കാഥാസാഗരമാകുന്നു... ശൂദ്രനായതു കൊണ്ടുമാത്രം സിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ,അധിക്ഷേപത്തലും ആത്മനിന്ദയാലും പിടയുന്ന ഹൃദയത്തില്‍ നിന്നും കിനിഞ്ഞിറങ്ങിയ…

വായനയുടെ അവസാനം നമ്മളും ശുദ്ധീകരിക്കപ്പെടുന്നു…!

കാതലായ ആശയങ്ങളോടൊപ്പം സമൂഹത്തിലേയ്ക്ക് വളരുക എന്ന തത്വം ബ്രൊ ഉടനീളം നമ്മെ അനുസ്മരിപ്പിക്കുന്നു... കാരണം നമ്മൾ ജയിക്കും ജയിക്കുമൊരു ദിനം ;നമ്മളൊറ്റയ്ക്കല്ല, നമ്മളാണീ ഭൂമി!

പ്രണയത്തിനപ്പുറം പലതും പറയുന്ന ദുഷാന!

ദുഷാനയില്‍ പരക്കെ പ്രണയമുണ്ട്. തീവ്രമായ അളവില്‍ തന്നെ അത് നമ്മെ സ്പര്‍ശിക്കുകയും നൈരാശ്യങ്ങളുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

മനുഷ്യരുടെ ചരിത്രങ്ങള്‍ രാജ്യങ്ങളുടെ ചരിത്രത്തേക്കാള്‍ സങ്കീര്‍ണ്ണമാണ്!

വര്‍ത്തമാനകാലത്തില്‍ നിന്ന് ഭൂതകാല ഇന്ത്യയിലേക്കും നോവല്‍ സഞ്ചരിക്കുമ്പോള്‍ പല സന്ദര്‍ഭങ്ങളിലായി തുടങ്ങി മതവും, ജാതിയും, സൗഹൃദവും, പ്രണയവും, രതിയും, രക്തബന്ധങ്ങളും, പകയും, രാഷ്ട്രീയവും അധികാര ബന്ധങ്ങളും, ആത്മീയ വ്യവസായവും, മാവോയിസവും,…

നിധി തേടിയുള്ള വായന

മുകിലന്റ നിധി അന്വേഷിച്ചു പോകുന്ന സിദ്ധാര്‍ത്ഥന്‍ അവസാനം എത്തുന്നത് ശ്രീപത്മനാഭന്റെ ബി-നിലവറയിലേക്കാണ്. മുകിലന്‍മാരുടെ കയ്യില്‍ നിന്നും ആക്രമണത്തിലൂടെ കേരളവര്‍മ്മയും ഉമയമ്മറാണിയും ചേര്‍ന്ന് സ്വന്തമാക്കിയ സ്വത്താണോ ബി-നിലവറയില്‍ ഉള്ളത്?