DCBOOKS
Malayalam News Literature Website

നവരാത്രി ആഘോഷിക്കൂ ഡി സി ബുക്‌സിനൊപ്പം

പുസ്തകങ്ങളെ സ്‌നേഹിക്കുന്ന വായനക്കാര്‍ക്കായി ഈ നവരാത്രിക്കാലത്ത് ആകര്‍ഷകമായ ഓഫറും കൈനിറയെ സമ്മാനങ്ങളൊരുക്കി കാത്തിരിക്കുകയാണ് ഡി സി ബുക്‌സ്. നവരാത്രിയോടനുബന്ധിച്ച് ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത് Buy 3 Get 1 ഓഫറാണ്. ഈ ഓഫര്‍ പ്രകാരം കസ്റ്റമര്‍ മൂന്ന് പുസ്തകങ്ങള്‍ 500 രൂപയ്‌ക്കോ അതിനുമുകളിലോ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി ലഭിക്കുന്നതാണ് (നിബന്ധനകള്‍ക്ക് വിധേയം).

ഡി സി ബുക്‌സിന്റെ തിരുവനന്തപുരത്തും എറണാകുളത്തും എയര്‍പോര്‍ട്ട് റോഡിലുള്ള ഡി സി സ്‌റ്റോറുകള്‍ ഒഴികെയുള്ള കേരളത്തിലെ മറ്റെല്ലാസ്ഥലങ്ങളിലെയും കറന്റ് ബുക്‌സിന്റെയും ഡി സി ബുക്‌സിന്റയും സ്‌റ്റോറുകളില്‍ നിന്ന് പുസ്തകങ്ങള്‍വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്. ഈ ഓഫര്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെയാണുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; 98461 33336/ 0481-2563114

 

Comments are closed.