DCBOOKS
Malayalam News Literature Website

മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി

മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

എല്ലാവരും ദേശീയ ഗാനത്തെയും പതാകയെയും ബഹുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

 

Comments are closed.