DCBOOKS
Malayalam News Literature Website

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി കേരളപ്പിറവി ആശംസകള്‍ നേര്‍ന്നത്.

‘എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സമാധാനം,പുരോഗതി,സമൃദ്ധി എന്നിവയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ മോദി ട്വിറ്ററില്‍ കുറിച്ചു.

 

Comments are closed.