DCBOOKS
Malayalam News Literature Website

ആമിയിൽ മാധവിക്കുട്ടിയുടെ ഭർത്താവായി മുരളി ഗോപി

murali-gopi

പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന  ആമിയിൽ മാധവിക്കുട്ടിയുടെ ഭർത്താവായി മുരളി ഗോപി എത്തുന്നു. ആമിയിൽ കമല ദാസിന്റെ ഭർത്താവായ മാധവദാസ് ആയാണ് മുരളി അഭിനയിക്കുന്നത്. സിനിമയിലെ തന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് മുരളി ഗോപി തന്റെ രണ്ടാമത്തെ കമൽ ചിത്രത്തിന്റെ വിശേഷം ആരാധകരോട് പങ്കു വച്ചത്.

Comments are closed.