DCBOOKS
Malayalam News Literature Website

‘വില്ലനിലെ’ പുതിയ ഗാനം പുറത്തിറങ്ങി

പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന വില്ലനിലെ പുതിയ ഗാനം പുറത്തിറങ്ങി. മോഹന്‍ലാലും മഞ്ജുവും ചേര്‍ന്നുള്ള ഗാനമാണ് പുറത്തിറങ്ങിയത്.

യേശുദാസ് പാടിയ കണ്ടിട്ടും കണ്ടിട്ടും എന്നു തുടങ്ങുന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഫോര്‍ മൂസിക്ക് ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ രചനനിര്‍വ്വഹിച്ചിരിക്കുന്നത് ബി കെ ഹരിദാസാണ്.

Comments are closed.