DCBOOKS
Malayalam News Literature Website

ഒടിയനു ശേഷം മോഹന്‍ലാല്‍ അജോയ് വര്‍മ്മയുടെ ചിത്രത്തില്‍

ഒടിയനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമ പ്രഖ്യാപിച്ചു. അജോയ് വര്‍മ്മ ഒരുക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന് പേരിട്ടിട്ടില്ല. സാജു തോമസാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Comments are closed.