DCBOOKS
Malayalam News Literature Website

‘മിന്നാമിനുങ്ങ്’ നാളെ തീയേറ്ററുകളിലെത്തും

minaminung

സുരഭി ലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായ സുരഭിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ്. നിലനില്‍പ്പിനായുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു കോമിക് വീഡിയോയുമായി എത്തിയിരിക്കുകയാണ് സുരഭിയും കൊച്ചു കൂട്ടുകാരന്‍ രാഹുലും

Comments are closed.