DCBOOKS
Malayalam News Literature Website

സമുദായ നേതാക്കന്മാര്‍ വിചാരിച്ചാല്‍ ആരെയും തോപ്പിക്കുവാനോ ജയിപ്പിക്കുവനോ കഴിയില്ല; വി ഡി സതീശന്‍ എംഎല്‍എ

vd-satheesan

അരമനകളോ സമുദായ നേതാക്കന്മാരോ വിചാരിച്ചാല്‍ കേരളത്തിലെ ആരെയും തോപ്പിക്കുവാനോ ജയിപ്പിക്കുവനോ കഴിയില്ലെന്ന് വി ഡി സതീശന്‍ എംഎല്‍എ. ഡി സി ബുക്‌സ് കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച  തോറ്റചരിത്രം കേട്ടിട്ടില്ല എന്ന പുസ്തകം പ്രകശാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

v-d

ജാതി-മത സാമുദായിക ശക്തികളുടെ പ്രതിലോമകരമായ ഇടപെടലുകളുണ്ടായതോടെ സമരത്തിന് യഥാര്‍ത്ഥ അംശം നഷ്ടപ്പെട്ടുപോയതായും വി ഡി സതീശന്‍ പറഞ്ഞു.

എൻ എം പിയേഴ്‌സൺ രചിച്ച ‘പൂണൂലും കൊന്തയും എന്ന പുസ്തകം അഡ്വ. ജയശങ്കര്‍ എ സഹദേവനുനല്‍കി പ്രകാശിപ്പിച്ചു.  എന്‍ പി രാജേന്ദ്രന്‍, അഡ്വ.ജയശങ്കര്‍, ജോര്‍ജ് പുളിക്കന്‍എന്‍ എം പിയേഴ്‌സണ്‍ , എ സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.