DCBOOKS
Malayalam News Literature Website

ഡി​സം​ബ​ര്‍ ഒ​ന്നി​ന് ഭാ​ര​ത​ബ​ന്ദ് ആ​ഹ്വാ​ന​വു​മാ​യി ക​ര്‍​ണി സേ​ന

സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി ചി​ത്രം പ​ദ്മാ​വ​തി​യെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള്‍ അ​വ​സാ​നി​ക്കു​ന്നി​ല്ല. സിനിമ പ്ര​ദ​ര്‍​ശി​പ്പി​ച്ചാ​ല്‍ തി​യ​റ്റ​റു​ക​ള്‍ ക​ത്തി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി ര​ജ്പു​ത് ക​ര്‍​ണി സേ​ന രം​ഗ​ത്തെ​ത്തി​യിരുന്നു.

പ​ദ്മാ​വ​തി പ്രദർശനത്തിന് എത്തുന്ന ഡിസംബർ ഒ​ന്നി​ന് ക​ര്‍​ണി സേ​ന ഭാ​ര​ത് ബ​ന്ദ് നടത്തുമെന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്. സം​ഘ​ട​നാ ക​ണ്‍​വീ​ന​ര്‍ ലോ​കേ​ന്ദ്ര സിം​ഗ് ക​ല്‍​വി​യാ​ണ് ഈ ​ആ​ഹ്വാ​നം ന​ട​ത്തി​യ​ത്. തി​യ​റ്റ​റു​ക​ള്‍ ക​ത്തി​ക്കു​ന്ന​ത് ക​ഴി​യു​മെ​ങ്കി​ല്‍ ത​ട​യാ​നും ക​ര്‍​ണി സേ​ന നേ​താ​വ് വെ​ല്ലു​വി​ളി​ക്കു​ന്നു. ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ വ​സ്ത്ര ധാ​ര​ണ​ത്തെ​യും നേ​താ​വ് പ​രി​ഹ​സി​ക്കു​ന്നു. അ​ര്‍​ധ​ന​ഗ്ന​മാ​യി നൃ​ത്തം ചെ​യ്യു​ന്ന ദീ​പി​ക എ​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​ന്‍ വ​നി​ത​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്നും ക​ല്‍​വി ചോ​ദി​ച്ചു.

ര​ണ്‍​വീ​ര്‍ സിം​ഗും ദീ​പി​കാ പ​ദു​ക്കോ​ണു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​പി​ക റാ​ണി പ​ദ്മാ​വ​തി​യാ​യും ര​ണ്‍​വീ​ര്‍ അ​ലാ​വു​ദി​ന്‍ ഖി​ല്‍​ജി​യാ​യും ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്നു. ച​ല​ച്ചി​ത്ര​ത്തി​ല്‍, പ​ത്മാ​വ​തി​യും അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍​ജി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ക​ര്‍​ണി സേ​ന രം​ഗ​ത്തെ​ത്തി​യ​ത്.

Comments are closed.