DCBOOKS
Malayalam News Literature Website

ട്രംപിന്റെ ‘ഫേ​ക്ക് ന്യൂ​സ്’, ഈ വര്‍ഷത്തെ വാക്ക്

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ‘ഫേ​ക്ക് ന്യൂ​സ്’ (​വ്യാ​ജ വാ​ര്‍​ത്ത) എ​ന്ന വാ​ക്കി​നെ കോ​ളി​ന്‍​സ് ഡി​ക്ഷ​ണ​റി 2017 ലെ ‘വേർഡ് ഓഫ് ദി ഇയർ’ ആയി തെ​ര​ഞ്ഞെ​ടു​ത്തു. ‘ഫേ​ക്ക് ന്യൂ​സ്’ എന്ന വാ​ക്കി​ന്റെ ഉ​പ​യോ​ഗം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 365 ശ​ത​മാ​നം വ​ര്‍​ധി​ച്ചു​വെ​ന്നാ​ണ് കോ​ളി​ന്‍​സിന്റെ ക​ണ്ടെ​ത്ത​ല്‍.

ഡൊണാൾഡ് ട്രംപ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ചാ​ര​ണ​വേ​ള​യി​ലും തു​ട​ര്‍​ന്നും മാ​ധ്യ​മ​ങ്ങ​ളെ വി​മ​ര്‍​ശി​ക്കാ​നാ​യി ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ച്ച പ​ദ​മാ​ണ് “ഫേ​ക്ക് ന്യൂ​സ്’. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും പ്ര​തി​പ​ക്ഷ ലേ​ബ​ര്‍ നേ​താ​വ് ജെ​റി​മി കോ​ര്‍​ബി​നും ത​ങ്ങ​ളു​ടെ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ഈ ​വാ​ക്ക് പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ്യാജവും വ​സ്തു​താ വി​രു​ദ്ധ​വു​മാ​യ വാ​ര്‍​ത്ത​ക​ളെ സൂ​ചി​ക്കാ​നാ​ണ് “ഫേ​ക്ക് ന്യൂ​സ്’ എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ജെ​ന്‍​ഡ​ര്‍​ഫ്ലൂ​യ്ഡ്, ഫി​ജ​റ്റ് സ്പി​ന്ന​ര്‍, ഗി​ഗ് ഇ​ക്കോ​ണ​മി തു​ട​ങ്ങി​യ​വ​യും ജ​ന​പ്രി​യ വാ​ക്കു​ക​ളു​ടെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ‘ബ്രെ​ക്സി​റ്റ്’ എ​ന്ന വാ​ക്കാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​ചാ​ര​ത്തി​ല്‍ വ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Comments are closed.