DCBOOKS
Malayalam News Literature Website

ബൈ 3 ഗെറ്റ് 1 ഓഫര്‍ ഒക്ടോബര്‍ 10 മുതല്‍ 31 വരെ ഡി സി ക്രോസ് വേഡ് സ്റ്റോറില്‍

മലയാളക്കരയെ നല്ലപുസ്തകങ്ങള്‍ വായിക്കാന്‍ പഠിപ്പിച്ച ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ആകര്‍ഷകമായ Buy 3 Get 1 ഓഫര്‍ ഒരുക്കിയിരിക്കുകയാണ്. ഈ ഓഫര്‍ പ്രകാരം കസ്റ്റമര്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി ലഭിക്കുന്നതാണ് (നിബന്ധനകള്‍ക്ക് വിധേയം).

ഒക്ടോബര്‍ 10 മുതല്‍ 31 വരെയുള്ള തീയതികളിലായി ഡി സി ബുക്‌സിന്റെ തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡിലുള്ള ഡി സി ക്രോസ് വേഡ് സ്റ്റോറില്‍ നിന്നും പുസ്തകങ്ങള്‍വാങ്ങുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍.. ഈ ഓഫര്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരണങ്ങള്‍ക്കു മാത്രമുള്ളതാണ്. അക്കാദമിക് പുസ്തകങ്ങള്‍ക്കും പാഠപുസ്തകങ്ങള്‍ക്കും ഈ ഓഫര്‍ ലഭ്യമല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; 98461 33336/ 0481-2563114.

Comments are closed.