DCBOOKS
Malayalam News Literature Website

ബെലിപെരുന്നാള്‍ സെപ്റ്റംബര്‍ 1ന്

eidസംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന് ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി പ്രഖ്യാപിച്ചത്.
മാസപ്പിറവി ദൃശ്യമായതിനാല്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നാണെന്നും അറിയിച്ചു.

Comments are closed.