DCBOOKS
Malayalam News Literature Website

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ഉടനില്ലെന്ന് ഡിജിപി

നടിയെ ആക്രമിച്ച കേസില്‍ നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പ്രതികരിച്ചു.

കേസില്‍ നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ല. റിയല്‍ എസ്‌റ്റേറ്റ് മാഫിയയെ തകര്‍ക്കുമെന്നും ഇതിനായി പോലീസ് പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

Comments are closed.