DCBOOKS
Malayalam News Literature Website

മുകേഷ് ചാന്ദിന്റെ ഓര്‍മ്മയില്‍ സംഗീതലോകം

aug-27
1923 ജൂലായ് 22 ന് ജനിച്ച മുകേഷ് 1941ല്‍ നിര്‍ദോഷ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തി. റാഫി, മന്നാഡേ, കിഷോര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഹിന്ദി ഗാന ലോകത്ത് തന്റേതായ ഇടം കണ്ടെത്തി. രാജ് കപൂറിന്റെ ചിത്രങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു മുകേഷിന്റെ ശബ്ദം. രജ്‌നീഗന്ധിയിലൂടെ 1947 ല്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. നൂറിലേറ ചിത്രങ്ങളില്‍ പാടി. 1976 ആഗസ്റ്റ്27 ന് ഈ ലോകത്തോട് വിടപറഞ്ഞു.

Comments are closed.