DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് പുസ്തകചന്തയ്ക്ക് തുടക്കമായി

ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖ പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവുമായി ഡി സി ബുക്‌സ് പുസ്തകച്ചന്ത ആരംഭിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം വൈഎംസിഎ ഹാളിലാണ് പത്തുദിവസം നീളുന്ന പുസ്തകചന്ത ആരംഭിച്ചത്. വായനക്കാരുടെ അഭിരുചിക്കനുസരിച്ച ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി എല്ലാ പുസ്തകങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതും ആകര്‍ഷകമായ വിലക്കുറിവില്‍..!

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-9946109646

 

Comments are closed.