DCBOOKS
Malayalam News Literature Website

ജൂലന്‍ ഗോസ്വാമിയുടെ ജീവിതവും വെള്ളിത്തിരയിലെത്തുന്നു

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമി (34) യുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ചക്ദാ എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം
സുശാന്താ ദാസ് ആണ് സംവിധാനം ചെയ്യുന്നത്.

2018 നവംബറില്‍ ചിത്രം വെള്ളിത്തിരയിലെത്തുമെന്നാണ് സൂചന.അഭിനേതാക്കളാരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വനിതാ ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ജൂലന്‍ ഗോസ്വാമി.

Comments are closed.