DCBOOKS
Malayalam News Literature Website

ദീപാവലി ആഘോഷിക്കൂ ഡി സി ബുക്‌സിനൊപ്പം

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി നാടെങ്ങും ആഘോഷിക്കുമ്പോള്‍ ഡി സി ബുക്‌സ് വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ ഒരുക്കിയാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ഓഫര്‍ പ്രകാരം ആകര്‍ഷകമായ ഡിസ്‌കൗണ്ടിലൂടെ വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ സ്വന്തമാക്കാവുന്നതാണ്.

ഒക്ടോബര്‍ 24 മുതല്‍ 29 വരെയുള്ള കാലയളവില്‍ ഡി സി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും എല്ലാശാഖകളില്‍ നിന്നും 500 രൂപയക്ക് മുകളില്‍ പുസ്തകങ്ങള്‍ വാങ്ങുന്ന കസ്റ്റമേഴ്‌സിന് 20 ശതമാനം വരെ ഡിസികൊണ്ട് ലഭിക്കുന്നതാണ്. എല്ലാ പുസ്തകങ്ങള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്.

എല്ലാ കസ്റ്റമേഴ്‌സിനും ഡി സി ബുക്‌സിന്റെ ദീപാവലി ആശംസകള്‍…

Comments are closed.