DCBOOKS
Malayalam News Literature Website

മതഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന പ്രവണത വർധിച്ചു വരുന്നതായി സി രാധാകൃഷ്ണൻ

c-radhakrishnan

മതഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന പ്രവണത വർധിച്ചു വരുന്നതായും ഇതരഗ്രന്ഥങ്ങളെ പോലും മതവൽക്കരിക്കാനുള്ള ശ്രമം നടക്കുന്നതായും എഴുത്തുകാരൻ സി.രാധാകൃഷ്ണൻ പറഞ്ഞു. അരിമ്പൂരിൽ കേരള സാഹിത്യ അക്കാദമിയുടെയും മഹാത്മ ഗ്രന്ഥശാലയുടെയും  നേതൃത്വത്തിൽ നടത്തിയ സാഹിതിയം – 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Comments are closed.