DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സില്‍ ബൈ 3 ഗറ്റ് 1 ഓഫര്‍ നവംബര്‍ 24 മുതല്‍ 30 വരെ

മലയാളക്കരയ്ക്ക് നല്ലപുസ്തകങ്ങളെ പരിചയപ്പെടുത്തിയ ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ആകര്‍ഷകമായ Buy 3 Get 1 ഓഫര്‍ ഒരുക്കുന്നു. Buy 3 Get 1 ഓഫര്‍ പ്രകാരം കസ്റ്റമര്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി ലഭിക്കുന്നതാണ്.

നവംബര്‍ 24 മുതല്‍ 30 വരെയുള്ള തീയതികളിലായി ഡി സി ബുക്‌സിന്റെ എല്ലാശാഖകളിലും ഈ ഓഫര്‍ ലഭ്യമാണ്.

വില്പനയില്‍ മുന്നില്‍ നില്‍ക്കുന്ന  ജേക്കബ് തോമസിന്റെ കാര്യവും കാരണവും,  ‘ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’,  ‘നൊബേല്‍ സമ്മാനജേതാവ്  കുസവോ ഇഷിഗുറോയുടെ  ദിവസത്തിന്റെ ശേഷിപ്പുകള്‍,  ‘കെ ആര്‍ മീരയുടെ   ഭഗവാന്റെ മരണം’,  ‘എം മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ നൃത്തം ചെയ്യുന്ന കുടകള്‍’, ഗൗരി ലങ്കേഷിന്റെ എഡിറ്റോറിയലുകളുടെ സമാഹാരം  ‘ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി’ തുടങ്ങിയ പുസ്തകങ്ങളും ഇംഗ്ലിഷ് പുസ്തകങ്ങളും വായനക്കാര്‍ക്ക് ഈ ഓഫറിലൂടെ സ്വന്തമാക്കാവുന്നതാണ്.

അക്കാദമിക് പുസ്തകങ്ങള്‍ക്കും പാഠപുസ്തകങ്ങള്‍ക്കും ഈ ഓഫര്‍ ലഭ്യമല്ല. ഡി സി ബുക്‌സിന്റെ എയര്‍പോര്‍ട്ട് ശാഖകളില്‍ ഈ ഓഫര്‍ ലഭിക്കില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; 9846133336

 

Comments are closed.