DCBOOKS
Malayalam News Literature Website

മാർ ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ പ്രകാശിപ്പിക്കുന്നു

mar-chrisostomഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ ‘ ആത്മകഥ ‘ യുടെ ഇംഗ്ലീഷ് പരിഭാഷ Glimpeses of my Life പ്രകാശിപ്പിക്കുന്നു. 2017 ജൂലൈ 15 -ാം തീയതി  വൈകുന്നേരം 4 മണിക്ക് കോട്ടയം ബസേലിയസ് കോളജില്‍ വച്ചാണ് പ്രകാശനം. ജസ്റ്റിസ് കെ ടി തോമസ് പുസ്തകം പ്രകാശനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. കെ എം ജോർജ്ജ് പുസ്തകം ഏറ്റുവാങ്ങും. ചടങ്ങിൽ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കും.

Comments are closed.