DCBOOKS
Malayalam News Literature Website

കിരണ്‍ ദേശായിയുടെ ജന്മദിനം

sep-3

പ്രശസ്ത എഴുത്തുകാരിയായ അനിത ദേശായിയുടെ മകളായ കിരണ്‍ദേശായി 1971 സെപ്റ്റംബര്‍ 3ന് ജനിച്ചു. പ്രശസ്ത എഴുത്തുാകരിയായ ഇവരുടെ ‘ദ ഇന്‍ഹരിറ്റന്‍സ് ഓഫ് ലോസ്സ്’ എന്ന നോവലിന് 2006 ലെ മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചു.

Comments are closed.